Questions from പൊതുവിജ്ഞാനം

6501. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

വൈകുണ്ഠ സ്വാമികൾ

6502. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്?

മലപ്പുറം

6503. നേപ്പാളിന്‍റെ പാർലമെന്റ്?

നാഷണൽ പഞ്ചായത്ത്

6504. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

6505. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ?

മാർഗറിൻ

6506. കെനിയയുടെ നാണയം?

കെനിയൻഷില്ലിംഗ്

6507. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്?

കോട്ടയം.

6508. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്?

ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്

6509. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?

1961

6510. വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?

ടിം ബർണേഴ്സ് ലീ

Visitor-3601

Register / Login