Questions from പൊതുവിജ്ഞാനം

6441. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?

ഒഡന്റോളജി

6442. ഇക്വഡോറിന്‍റെ ദേശീയപക്ഷി?

അൻഡിയൻ കഴുകൻ

6443. എഴുത്തച്ഛന്‍ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

6444. അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം?

ഹൈഗ്രോമീറ്റർ

6445. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

6446. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?

ന്യൂയോർക്ക്

6447. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?

രബീന്ദ്രനാഥ് ടാഗോർ

6448. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി?

കോസി പ്രോജക്ട്

6449. 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം?

യു.എസ്.എ.

6450. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

Visitor-3330

Register / Login