Questions from പൊതുവിജ്ഞാനം

6371. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

6372. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്?

പൊയ്കയില്‍ യോഹന്നാന്

6373. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?

ചെവി

6374. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം?

കൂനമ്മാവ് കൊച്ചി

6375. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?

ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍

6376. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

6377. ലേസർ കണ്ടു പിടിച്ചത്?

തിയോഡർ മെയ്മാൻ (1960)

6378. ദേവൂ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ദക്ഷിണ കൊറിയ

6379. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?

തായ് വാൻ -1971

6380. USSR ന്‍റെ തകർച്ചയ്ക്ക് കാരണമായ തത്വസംഹിതകൾ?

ഗ്ലാസ്സ്നോസ്റ്റ് & പെരിസ്ട്രോയിക്ക

Visitor-3032

Register / Login