Questions from പൊതുവിജ്ഞാനം

6331. സാഹിത്യരത്ന രചിച്ചത്?

സുർദാസ്

6332. സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് കോബ്ഡൺ

6333. ഏതവയവത്തിന്‍റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്?

മസ്തിഷ്കം

6334. ബംഗ്ലാദേശിന്‍റെ ദേശീയ പുഷ്പം?

ആമ്പൽ

6335. ഇന്ത്യയിൽ വർഷംതോറും സാമ്പത്തിക സർവേ പ്രസിദ്ധീകരിക്കുന്നത് ആര്?

കേന്ദ്ര ധനകാര്യ വകുപ്പ്

6336. 1991 ൽ USSR ന്‍റെ പ്രസിഡന്‍റ്?

മിഖായേൽ ഗോർബച്ചേവ്

6337. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

6338. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

6339. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

സർദാർ കെ. എം. പണിക്കർ

6340. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

Visitor-3918

Register / Login