Questions from പൊതുവിജ്ഞാനം

6311. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്?

കായംകുളം

6312. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

ഇംഗ്ലണ്ട്.

6313. ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

6314. കമ്പ്യൂട്ടറിൽ നിന്നും "കട്ട് പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?

ക്ലിപ്പ് ബോർഡ്

6315. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?

30 db

6316. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍ ?

റോബര്‍ട്ട് ഹുക്ക്

6317. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?

തൂത്ത്മോസ് I

6318. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

ഈസ്റ്റ്ഹില്‍‍; കോഴിക്കോട്

6319. വായിൽ ഉമിനീർ ഗ്രന്ധി കളുടെ എണ്ണം?

3

6320. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

തമിഴ്നാട്

Visitor-3953

Register / Login