Questions from പൊതുവിജ്ഞാനം

6291. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

6292. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

6293. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത്?

പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി

6294. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

തിരുവനന്തപുരം

6295. വൈറോളജിയുടെ പിതാവ്?

മാർട്ടിനസ് ബെയ്മിൻക്ക്

6296. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

6297. ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

6298. കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

6299. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?

മിനാ മാതാ രോഗം

6300. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

അണുസംയോജനം

Visitor-3627

Register / Login