Questions from പൊതുവിജ്ഞാനം

15551. ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?

എച്ച്.ജെ.കെനിയ

15552. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

15553. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

15554. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം?

ഇത് നിങ്ങളുടെ ലോകമാണ്

15555. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

15556. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ?

റേഡിയോ മാംഗോ

15557. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

Visitor-3907

Register / Login