Questions from പൊതുവിജ്ഞാനം

15541. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

ജോണ്‍ എബ്രഹാം

15542. തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്?

ഫീമർ

15543. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

15544. ഒച്ചിന് എത്ര കാലുണ്ട്?

ഒന്ന്

15545. അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

15546. സ്കൗട്ട് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ബേഡൻ പവൽ

15547. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1975

15548. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

15549. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ്?

കരികാലൻ( യുദ്ധം : വെന്നി യുദ്ധം)

15550. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

Visitor-3781

Register / Login