15431. അന്താരാഷ്ട്ര തൊഴിലാളി സംഘടന ( ILO- International Labour organisation ) സ്ഥാപിതമായത്?
1919 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 187; അവസാന അംഗരാജ്യം : ടോങ്ക; സമാധാനനോബൽ ലഭിച്ച വർഷം: 1969; UN പ്രത
15432. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?
ഫാത്തോ മീറ്റർ (Fathometer )
15433. ചന്ദ്രഗിരിപ്പുഴയുടെ ഏക പോഷകനദി?
പയസ്വിനിപ്പുഴ
15434. ട്യൂബ് ലൈറ്റിന്‍റെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?
മോളിബ്ഡിനം
15435. ചന്ദ്രഗ്രഹണം നടക്കുന്നത്?
വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ
15436. നിള എന്ന് അറിയപ്പെടു്ന്ന നദി?
ഭാരതപ്പുഴ
15437. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്?
ഫ്രാൻസിസ് ബെക്കൻ
15438. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?
മാംസ്യം
15439. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
15440. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്?
ടൈറ്റാനിയം