Questions from പൊതുവിജ്ഞാനം

15411. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ്?

റുഡ്യാർഡ് കിപ്ലിംഗ്

15412. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം?

റോമന്‍ സമ്പ്രദായം

15413. അമേരിക്ക; കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്?

49 -)o സമാന്തരം

15414. ചുവപ്പ് ലെഡ് - രാസനാമം?

ട്രൈ ലെഡ് ടെട്രോക്സൈഡ്

15415. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

15416. ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി?

വൂതി

15417. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

15418. ചിക്കൻപോക്സ് പകരുന്നത്?

വായുവിലൂടെ

15419. ഏറ്റവും തണുത്ത ഗ്രഹം?

നെപ്ട്യൂൺ

15420. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ള രാജ്യം?

ദക്ഷിണാഫ്രിക്ക

Visitor-3387

Register / Login