Questions from പൊതുവിജ്ഞാനം

15251. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

15252. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

15253. ഉയർന്ന താപം അളക്കുന്നത്തിനുള്ള ഉപകരണം?

പൈറോ മീറ്റർ (pyrometer)

15254. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?

കാര്‍ബണ്‍; ഹൈഡ്രജന്‍

15255. ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം?

ആസ്ട്രേലിയ

15256. ലോക ഹീമോഫീലിയ ദിനം?

ഏപ്രിൽ 17

15257. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

15258. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

15259. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?

രാമൻ ഇഫക്റ്റ്

15260. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ?

ഹീമറ്റുറിയ

Visitor-3032

Register / Login