Questions from പൊതുവിജ്ഞാനം

15241. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

15242. ദക്ഷിണദ്വാരക എന്നറിയപ്പെടുന്നത്?

ഗുരുവായൂർ ക്ഷേത്രം

15243. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

15244. ലെസോത്തൊയുടെ നാണയം?

ലോട്ടി

15245. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?

നീല

15246. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു?

ടെന്നിസ്

15247. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം?

ജാതിക്ക

15248. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

15249. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

15250. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

Visitor-3197

Register / Login