Questions from പൊതുവിജ്ഞാനം

15191. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

15192. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

15193. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

15194. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

15195. താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?

കലോറി

15196. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

കാണ്ട്ല (ഗുജറാത്ത്)

15197. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യംബെന്റിക്ക് പ്രഭു

15198. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

15199. കേരളത്തിൽ ജനസാന്ദ്രത?

860 ച.കി.മി.

15200. മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?

ഇരുമ്പ്

Visitor-3541

Register / Login