Questions from പൊതുവിജ്ഞാനം

15181. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

1293 AD

15182. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

15183. മണ്ണെണ്ണയിലെ ഘടകങ്ങള്‍?

കാര്‍ബണ്‍; ഹൈഡ്രജന്‍

15184. ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?

ലോസ് ആഞ്ചൽസ്

15185. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ?

ഉസ്മാൻ ഖലീഫാ

15186. 2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത് ?

പ്ലൂട്ടോയിഡ്

15187. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?

ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 )

15188. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ശ്രവണ സ്ഥിരത (Persistence of Hearing)

15189. പ്രഭാത നക്ഷത്രവും; പ്രദോഷ നക്ഷത്രവും ശുക്രൻ ആണെന്ന് കണ്ടുപിടിച്ചതാര്?

പൈതഗോറസ്

15190. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?

ഹർഷൻ

Visitor-3688

Register / Login