Questions from പൊതുവിജ്ഞാനം

15111. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്?

സള്‍ഫ്യൂറിക്കാസിഡ്

15112. ദശാംശ സമ്പ്രദായം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

15113. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?

സൾഫർ

15114. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?

കൂണികൾച്ചർ

15115. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

15116. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യര്‍കുടം

15117. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം?

ഇനാമൽ

15118. യുറേനിയം കണ്ടു പിടിച്ചത്?

മാർട്ടിൻ ക്ലാപ്രോത്ത്

15119. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

15120. ലോക ടൂറിസം ദിനം?

സെപ്റ്റംബര്‍ 27

Visitor-3944

Register / Login