Questions from പൊതുവിജ്ഞാനം

15051. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

15052. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്?

അല്‍ ബറോണി

15053. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

15054. യു.എൻ പതാകയുടെ നിറം?

ഇളം നീല

15055. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇസ്രായേൽ

15056. ‘ഉരു’ എന്ന മരകപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം?

ബേപ്പൂര്‍

15057. ‘അപ്പുണ്ണി’ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

15058. മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?

മൂന്നാര്‍

15059. പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍)

15060. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ?

പന്തളം കേരളവർമ്മ

Visitor-3491

Register / Login