Questions from പൊതുവിജ്ഞാനം

15041. പെറുവിന്‍റെ തലസ്ഥാനം?

ലിമ

15042. അമേരിക്കയുടെ ദേശീയ വൃക്ഷം?

ഓക്ക്

15043. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

മജീദ് ഗുലിസ്ഥാന്‍

15044. നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

15045. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?

മുസിരിസ്

15046. ബാറ്ററി കണ്ടുപിടിച്ചത്?

അലക്സാണ്ട്റോ വോൾട്ടാ

15047. ചാലൂക്യന്മാരുടെ ആസ്ഥാനം?

വാതാപി

15048. എത്യോപ്യയുടെ നാണയം?

ബിർ

15049. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

റുഥർഫോർഡ്

15050. ഏറ്റവും കൂടിയ പലായനപ്രവേഗം ഉള്ളത്?

സൂര്യൻ (പലായനപ്രവേഗം:618 Km/Sec)

Visitor-3831

Register / Login