Questions from പൊതുവിജ്ഞാനം

14951. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

14952. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

14953. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

1757-ലെ പ്ലാസി യുദ്ധം

14954. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?

ആറ്റുകാൽ പൊങ്കാല

14955. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്?

ഗോവ

14956. കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപീകൃതമായത്?

1941

14957. മലയാറ്റൂരിന്‍റെ ചരിത്ര നോവൽ?

അമൃതം തേടി

14958. ‘കരുണ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14959. ജൂനിയൻ അമേരിക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

14960. എർണാകുളം മഹാരാജാസ് കോളേജ് സ്ഥാപിച്ചത്?

ദിവാൻ ശങ്കര വാര്യർ

Visitor-3143

Register / Login