Questions from പൊതുവിജ്ഞാനം

14891. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?

ഇ കെ നായനാർ

14892. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

വെർണിക്കിൾ ഏരിയ

14893. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി?

പയസ്വിനി പുഴ

14894. അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം?

ചെമ്പ്

14895. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര് (മലപ്പുറം)

14896. വിത്തില്ലാത്ത മാവിനം?

സിന്ധു

14897. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?

മത്സ്യം

14898. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

14899. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

14900. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം?

അരുണാചല്‍പ്രദേശ്

Visitor-3366

Register / Login