Questions from പൊതുവിജ്ഞാനം

14851. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

ബോധാനന്ദ

14852. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?

മഗ്നീഷ്യം

14853. നെപ്ട്യൂണിനെ നിരീക്ഷിച്ച പേടകം?

വൊയേജർ - 2 ( 1977)

14854. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

14855. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

14856. World’s Loneliest Island?

Tristan Da Cunha

14857. മലേറിയയുടെ രോഗാണു?

പ്ലാസ്മോഡിയം.

14858. ‘നിലയ്ക്കാത്ത സിംഫണി’ ആരുടെ ആത്മകഥയാണ്?

എം .ലീലാവതി

14859. ഒരു പാർസെക് എന്നാൽ എത്രയാണ്?

3. 26 പ്രകാശവർഷം

14860. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

Visitor-3694

Register / Login