Questions from പൊതുവിജ്ഞാനം

14821. കാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?

അൽനിക്കൊ

14822. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

14823. കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?

ജഗജിത് സിങ് - 1963

14824. സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?

കാരറ്റ്

14825. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാർബഡോസ്

14826. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

14827. ഓടനാടിന്‍റെ പുതിയപേര്?

കായംകുളം

14828. പെരിയാറിന്‍റെ ഉത്ഭവം?

ശിവഗിരി മല (സഹ്യപര്‍വ്വതം)

14829. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

14830. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്?

ക്യൂബ

Visitor-3690

Register / Login