Questions from പൊതുവിജ്ഞാനം

14801. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

14802. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

14803. പാറ്റയുടെ കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?

നിംഫ്

14804. ബുദ്ധന്‍റെ വളർത്തമ്മ ആര്?

ഗൗതമി

14805. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക്ക് ആസിഡ്

14806. ലോകത്തിലെ ഏറ്റവും വലിയ കടൽ?

ദക്ഷിണ ചൈനാ കടൽ

14807. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

14808. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

ശ്രീ ജയവര്‍ധനപുരം കോട്ട

14809. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്?

പിതാവിന്‍റെ Y ക്രോമോസോം

14810. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

Visitor-3736

Register / Login