Questions from പൊതുവിജ്ഞാനം

14791. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

കവന കൌമുദി

14792. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്?

ജോൺ കാബോട്ട് - 1497 ൽ

14793. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

14794. ‘കമ്പരാമായണം’ എന്ന കൃതി രചിച്ചത്?

കമ്പർ

14795. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?

ഹവായ്

14796. മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?

ഇറിഡിയം

14797. ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

ബാംഗ്ലൂർ 1996

14798. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഇലക്ട്രോ സ്കോപ്പ്

14799. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?

തകഴി ശിവശങ്കര പിളള

14800. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ആറിവിന്‍റെ നഗരം?

മുംബൈ

Visitor-3569

Register / Login