Questions from പൊതുവിജ്ഞാനം

14781. വേപ്പ് - ശാസത്രിയ നാമം?

അസഡിറാക്ട ഇൻഡിക്ക

14782. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

സോഡിയം സ്ട്രേറ്റ്

14783. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

14784. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

ഇ.എം.എസ്

14785. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

പെൻഗ്വിൻ

14786. ലോകത്തിലെ ഏറ്റവും വലിയഫുട്ബോൾ സ്റ്റേഡിയം?

മാരക്കാനാ സ്റ്റേഡിയം; ബ്രസീൽ

14787. മാട്ടുപെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം?

സ്വിറ്റ്സര്‍ലാന്‍റ്

14788. പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

പോളി വിനൈൽ ക്ലോറൈഡ് [ PVC ]

14789. ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

14790. ജീവശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

Visitor-3780

Register / Login