Questions from പൊതുവിജ്ഞാനം

14751. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

14752. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി?

മുറൈഡാർലിംഗ്

14753. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

14754. ആന്‍റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം?

മ്യാന്‍മാര്‍

14755. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു?

ഇരുമ്പ് (Iron)

14756. ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്

14757. ജൈനമതത്തിലെ പഞ്ചധർമങ്ങൾ?

അഹിംസ; സത്യം; അസ്തേയം; ബഹ്മ ചര്യം; അപരിഗ്യഹം

14758. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

14759. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം?

ജാക്കോബിൻ ക്ലബ് (നേതാവ്: റോബെസ്പിയർ)

14760. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?

മെക്സിക്കോ - 1944 ൽ

Visitor-3827

Register / Login