Questions from പൊതുവിജ്ഞാനം

14681. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി A

14682. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

14683. ഏറ്റവുമധികം ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം ?

ശനി (Saturn)

14684. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന്‍റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം?

ജൂത ശാസനം

14685. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

14686. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?

1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)

14687. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

14688. മാലതിമാധവം രചിച്ചത്?

ഭവഭൂതി

14689. ശുക്രന്റെ പരിക്രമണകാലം?

224 ദിവസങ്ങൾ

14690. കരിമ്പിന്‍റെ ക്രോമസോം സംഖ്യ?

80

Visitor-3421

Register / Login