Questions from പൊതുവിജ്ഞാനം

14671. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

പൂന്താനം

14672. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

14673. തിരുവഞ്ചിക്കുളം / അശ്മകം/മഹോദയപുരം/മുസിരിസിന്‍റെ പുതിയപേര്?

കൊടുങ്ങല്ലൂർ

14674. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

14675. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

14676. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?

ബാലാമണിയമ്മ

14677. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ?

കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ

14678. കാസര്‍ഗോഡ് ജില്ലയിലെ U ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

14679. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

14680. പ്രാചീന കേരളത്തിലെ ഏറ്റവും പ്രമുഖ തുറമുഖം?

മുസിരിസ്

Visitor-3022

Register / Login