Questions from പൊതുവിജ്ഞാനം

14641. പാഴ്സികളുടെ ആരാധനാലയം?

ഫയർ ടെമ്പിൾ

14642. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി?

ഹേ ഫിവർ

14643. ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?

ക്രിട്ടിക്കൽ താപനില

14644. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

14645. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

തൈക്കാട് അയ്യ

14646. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?

ചന്ദ്രിക കുമാര തുംഗ

14647. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

സഹാറ

14648. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?

ഫോസ്ഫീൻ

14649. കൊഞ്ചിന്‍റെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

14650. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

Visitor-3491

Register / Login