Questions from പൊതുവിജ്ഞാനം

14631. സൗരയൂഥം കണ്ടെത്തിയത്?

കോപ്പർനിക്കസ്

14632. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?

പോൾ ബർഗ്

14633. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?

അസറ്റിലിൻ

14634. ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

14635. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

14636. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

9

14637. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

1945

14638. സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി?

നുബ്ര നദി

14639. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?

ജോൺ ലൗഡ്

14640. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍

Visitor-3893

Register / Login