Questions from പൊതുവിജ്ഞാനം

14581. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി?

അരയന്നം

14582. ‘ഡെസ്ഡിമോണ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

14583. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഈസ്റ്റ്ഹിൽ (കോഴിക്കോട്)

14584. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് എവിടെ?

മിര്‍സാപൂര്‍ (അലഹബാദ്-ഉത്തര്‍പ്രദേശ്).

14585. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

14586. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

14587. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

കാപ്രിക്

14588. താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍?

ലാവോത്സെ.

14589. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

14590. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്?

ബാർബിട്യൂറിക് ആസിഡ്

Visitor-3280

Register / Login