Questions from പൊതുവിജ്ഞാനം

14561. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

14562. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

14563. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വ്യക്കകൾ

14564. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

മരിയ ഇസബെൽ പെറോൺ (അർജന്റീന - 2010 )

14565. മലയവിലാസം രചിച്ചത്?

എ.ആര്‍.രാജരാജവര്‍മ്മ

14566. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഗാങ്ടോക്ക്

14567. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

14568. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം?

വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ

14569. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?

തിരുപ്പതി

14570. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

Visitor-3439

Register / Login