Questions from പൊതുവിജ്ഞാനം

14501. ഹെർസഗോവിനയുടെ തലസ്ഥാനം?

സരായെവോ

14502. ബഹു നേത്ര എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

14503. ടെറ്റനസ് (ബാക്ടീരിയ)?

ക്ലോസ്ട്രിഡിയം ടെറ്റനി

14504. ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർഷത്തിൽ?

എ.ഡി.1789

14505. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

14506. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്?

മീന്‍മുട്ടി

14507. ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

14508. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

14509. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

14510. ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം?

പോർച്ചുഗീസ്

Visitor-3166

Register / Login