Questions from പൊതുവിജ്ഞാനം

14461. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

14462. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിനറോളജി Mineralogy

14463. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

14464. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

തട്ടേക്കാട്

14465. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?

ലൈസങ്കോ

14466. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ത പേര്?

ഗോവിന്ദന്‍കുട്ടി മേനോന്‍

14467. സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

വാരണാസി

14468. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

14469. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

14470. ' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്?

പ്ലേറ്റോ

Visitor-3751

Register / Login