Questions from പൊതുവിജ്ഞാനം

14451. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

14452. ആനന്ദമതം (ആനന്ദദര്‍ശനം) രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗികള്‍

14453. 'അമ്പല മണി ' ആരുടെ രചനയാണ്?

സുഗതകുമാരി

14454. പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

14455. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

14456. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?

1919

14457. നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

ഭഗത് സിംഗ്

14458. ശങ്കരാചാര്യർ ഇന്ത്യയുടെ കിഴക്ക് സ്ഥാപിച്ച മഠം?

ഗോവർദ്ധനമഠം (പുരി)

14459. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

14460. 'ഭ്രഷ്ട്' എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്?

മാടമ്പ് കുഞ്ഞുകുട്ടൻ

Visitor-3968

Register / Login