Questions from പൊതുവിജ്ഞാനം

14401. കാസര്‍ഗോഡിന്‍റെ സാംസ്കാരിക തലസ്ഥാനം?

നീലേശ്വരം

14402. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?

ആർക്കിയോപ്റ്ററിക്സ്

14403. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

14404. സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

14405. ഉപനിഷത്തുക്കള് എത്ര?

108

14406. നേപ്പാലിന്‍റെ തലസ്ഥാനം?

കാഠ്മണ്ഡു

14407. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

14408. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ലെഡ് ക്രോമേറ്റ്

14409. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

14410. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം?

ലില്ലി

Visitor-3275

Register / Login