Questions from പൊതുവിജ്ഞാനം

14351. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

14352. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?

ഫ്രാങ്ക് ലിബി

14353. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

14354. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

14355. കുരുമുളകിന്‍റെ ജന്മദേശം?

ഇന്ത്യ

14356. ഇഗ്നോ (IGNOU) യുടെ വിദ്യാഭ്യാസ ചാനല്‍?

ഗ്യാന്‍‌ ദര്‍ശന്‍

14357. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

14358. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

14359. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

14360. SAFTA - South Asian Free Trade Area നിലവിൽ വന്നത്?

2006 ജനുവരി 1

Visitor-3817

Register / Login