Questions from പൊതുവിജ്ഞാനം

14261. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

14262. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

14263. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

1873 ഡിസംബർ 28

14264. ബംഗ്ലാദേശിന്‍റെ ദേശീയ മൃഗം?

കടുവാ

14265. ‘രത്നാവലി’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

14266. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

14267. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

14268. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

100- 110 db

14269. തിരുവിതാംകൂറിൽ ജില്ലാ കോടതികൾ; അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

14270. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം?

ലണ്ടൻ

Visitor-3657

Register / Login