Questions from പൊതുവിജ്ഞാനം

14211. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

വക്കം അബ്ദുൾ ഖാദർ

14212. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം ?

പ്രീതം മുണ്ടെ (ഭൂരിപക്ഷം 6;96;321 വോട്ടുകൾ )

14213. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്?

1192

14214. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

14215. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്?

നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ

14216. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?

റാണാ പ്രതാപ്

14217. 'ഇരുപതിന പരിപാടികൾ ' ആവിഷ്ക്കരിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

14218. ബൾഗേറിയയുടെ നാണയം?

ലെവ്

14219. പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ?

മുഹമ്മദാലി ജിന്ന

14220. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

Visitor-3426

Register / Login