Questions from പൊതുവിജ്ഞാനം

14141. നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

14142. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

നാവിക് (Navigation with Indian Constellation)

14143. ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

ഫ്രാങ്ക് വിറ്റിൽ

14144. Money is what money does ( പണം ചെയ്യുന്നതെന്താണോ അതാണ് പണം ) എന്ന് പറഞ്ഞത്?

'വാക്കർ

14145. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്?

നീലഗിരി

14146. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

വൈറ്റമിൻ എ

14147. ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?

ചൈന

14148. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?

പാറേമ്മാക്കൽ തോമ്മാ കത്തനാർ

14149. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സ്വിറ്റ്സർലന്‍റ്

14150. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കൃതിയുടെ രചയിതാവ്?

ടി.പദ്മനാഭൻ

Visitor-3696

Register / Login