Questions from പൊതുവിജ്ഞാനം

14131. ചിന്നസ്വാമി സ്റ്റേഡിയം?

ബാംഗ്ലൂര്‍

14132. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

14133. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

മന്നത്ത് പദ്മനാഭന്‍

14134. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?

മൂന്നാറിൽ

14135. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

14136. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ

14137. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം?

മൗണ്ട് എറിബസ്

14138. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

14139. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം?

സൈക്ലോസ്പോറിൻ

14140. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

Visitor-3999

Register / Login