Questions from പൊതുവിജ്ഞാനം

14111. കുടുംബശ്രീ കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്?

മലപ്പുറം ജില്ല (1998 മെയ് 17)

14112. സാർക്കിൽ അവസാനം അംഗമായ രാജ്യം?

അഫ്‌ഗാനിസ്ഥാൻ

14113. ബിഗ്ബെൻ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നതെവിടെ?

ലണ്ടൻ

14114. തേനീച്ച മെഴുകിലെ ആസിഡ്?

സെറോട്ടിക് ആസിഡ്

14115. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്?

ബീഹാർ

14116. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

14117. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

14118. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

14119. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1939- 1945

14120. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലണ്ട്; ന്യൂസിലന്‍റ്

Visitor-3127

Register / Login