Questions from പൊതുവിജ്ഞാനം

14101. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

14102. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ജില്ല?

കച്ച്

14103. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂര്‍ (കണ്ണൂര്‍)

14104. ശനിയുടെ പലായനപ്രവേശം ?

35 .5 കി.മീ / സെക്കന്‍റ്

14105. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

14106. DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?

ന്യൂക്ലിയോടൈഡ്

14107. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

14108. പദാർത്ഥത്തിന്‍റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

14109. ജപ്പാന്‍റെ നാണയം?

യെൻ

14110. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു?

തോറ

Visitor-3863

Register / Login