Questions from പൊതുവിജ്ഞാനം

14081. കെ.പി.കേശവമേനോൻ രചിച്ച ബിലാത്തിവിശേഷം എന്ന യാത്രാവിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാജ്യം?

ബ്രിട്ടൺ

14082. സന്ധികളെ കുറിച്ചുള്ള പഠനം?

ആർത്രോളജി (Arthrology)

14083. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

14084. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

14085. ‘എന്‍റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

14086. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

അമ്പലവയൽ

14087. സെലിനിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

14088. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

14089. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

14090. കണ്ണിലെ ലെൻസ്?

ബൈകോൺവെക്സ് ലെൻസ്

Visitor-3777

Register / Login