Questions from പൊതുവിജ്ഞാനം

14061. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

14062. ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?

ശ്രീശാന്ത്

14063. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

14064. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

14065. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

14066. മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

14067. വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത?

അഞ്ജു ബോബി ജോര്‍ജ്

14068. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?

കർബുറേറ്റർ

14069. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

14070. ടാൻസാനിയയുടെ നാണയം?

ടാൻസാനിയൻ ഷില്ലിംഗ്

Visitor-3505

Register / Login