Questions from പൊതുവിജ്ഞാനം

13931. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തായി ലന്‍റ്

13932. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം പൂർത്തിയായ വർഷം?

1895

13933. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

പീച്ചി (തൃശ്ശൂര്‍)

13934. മരതകത്തിന്‍റെ നിറം?

പച്ച

13935. ഇറാഖിലെ പ്രധാന നദികൾ?

യൂഫ്രട്ടീസ് & ടൈഗ്രീസ്

13936. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

13937. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

13938. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

13939. അന്തർവാഹിനികളിലിരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം?

പെരിസ്കോപ്പ്

13940. സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്?

റൊമാനോവ് വംശം

Visitor-3082

Register / Login