Questions from പൊതുവിജ്ഞാനം

13891. 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്?

ആലപ്പുഴ

13892. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

13893. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്?

അമിതരക്തസമ്മർദ്ദം (Hypertension)

13894. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?

ഇന്തോനേഷ്യ

13895. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

13896. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

13897. ആഡം സ്മിത്ത് ജനിച്ച രാജ്യം?

സ്കോട്ട്ലൻഡ്

13898. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ഗ്ലാഡിയോലസ്

13899. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

13900. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ ബിരുദധാരികൾക്ക് ഗ്രാമീണ സേവനം നിർബന്ധമാക്കിയ സംസ്ഥാനം ?

കേരളം

Visitor-3429

Register / Login