Questions from പൊതുവിജ്ഞാനം

13771. മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം?

പറ്റെല്ല

13772. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?

1943

13773. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

13774. വേലുത്തമ്പി ദളവയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി

13775. സുവർണ്ണ കമ്പിളിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രേലിയ

13776. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?

പാരഗൺ

13777. നക്ഷത്രങ്ങളുടെ അന്ത്യം നിർണയിക്കുന്ന ഘടകം?

പിണ്ഡം

13778. കയ്യൂർ സമരം നടന്ന വർഷം?

1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)

13779. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം?

കടുവാ

13780. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

Visitor-3023

Register / Login