Questions from പൊതുവിജ്ഞാനം

13701. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്?

1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 )

13702. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

13703. ചായയുടെ PH മൂല്യം?

5.5

13704. അമേരിഗോ വെസ് പുച്ചി അമേരിക്കയിൽ എത്തിച്ചേർന്ന വർഷം?

1507

13705. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

13706. സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത് ?

നൈട്രിക്ക്

13707. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

13708. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

തായ് ലൻഡ്

13709. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

ഡോൾഫിൻ

13710. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

Visitor-3227

Register / Login