Questions from പൊതുവിജ്ഞാനം

13621. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

13622. ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി?

റൊണാൾഡ് അമൂൺ സെൻ

13623. Rh ഘടകം ആദ്യമായി കണ്ടെത്തിയത് എവിടെ?

റീസസ് കുരങ്ങിൽ

13624. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

13625. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

13626. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്?

സൈലന്‍റ് വാലി ദേശീയോദ്യാനം

13627. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗളവനം പക്ഷിസങ്കേതം

13628. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

13629. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

13630. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

Visitor-3251

Register / Login