Questions from പൊതുവിജ്ഞാനം

13601. ഏറ്റവും വലിയ കരളുള്ള ജീവി?

പന്നി

13602. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്?

സ്വാതി തിരുനാൾ

13603. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

13604. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

13605. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ?

തലയോട്

13606. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

കേണൽ ആർതർ വെല്ലസ്ലി

13607. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?

അരുവിപ്പുറം പ്രതിഷ്ഠ.

13608. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

13609. 100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?

നെടുമുടി

13610. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മാർബിൾ കൊട്ടാരം

Visitor-3063

Register / Login